ഗ്നോം സിസ്റ്റം നിരീക്ഷകന്‍

സിസ്റ്റം റിസോഴ്സുകള്‍ കാണുകയും കൈകാര്യം ചെയ്യുകയും ചെയ്യുക

സിസ്റ്റംമോണിറ്റര്‍ ഒരു പ്രക്രീയാ കാഴ്ചക്കാരനാണ് അതിന് ആകര്‍ഷകവും എളുപ്പം ഉപയോഗിക്കാവുന്നതുമായ സമ്പര്‍ക്കമുഖമുണ്ട്.

എതെല്ലാം ആപ്ലിക്കേഷനുകളാണ് സിപിയുവും മെമ്മറിയും ഉപയോഗിക്കുന്നതെന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സിസ്റ്റം മോണിറ്റര്‍. ഇത് പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകളെ കൈകാര്യംചെയ്യാന്‍ സഹായിക്കുന്നു, പ്രതികരിക്കാത്ത പ്രോസസുകളെ ബലമായി നിറുത്തുന്നു, നിലവിലുള്ള പ്രോസസുകളുടെ പരിഗണന മാറ്റുന്നു.

റിസോഴ്സ്ഗ്രാഫ് എന്ന ഫീച്ചര്‍ കമ്പ്യൂട്ടറില്‍ ഇപ്പോള്‍ എന്തുനടക്കുന്നു എന്ന വിഹഗവീക്ഷണം നല്‍കുന്നു. അതിനായി സമീപകാലത്തെ ശൃംഖല, മെമ്മറി,പ്രോസസര്‍ ഉപയോഗം എന്നിവ പ്രദര്‍ശിപ്പിക്കുന്നു.

Get involved

Explore the interface

പ്രക്രിയ പട്ടിക കാഴ്ച
വിഭവങ്ങളുടെ വിഹഗവീക്ഷണം
ഫയല്‍ സിസ്റ്റങ്ങള്‍ കാണുക

Get to know us

More Information